Make in india samsung new factory in noida
മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി ഇന്ത്യയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള സാംസങ് ഇന്ത്യ ഫാക്ടറിയാണ് വികസനപദ്ധതിയിലൂടെ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറിയായി മാറിയ്ത്.
#Modi #Samsung #MakeInIndia